Kerala News

ഉടുമുണ്ടുരിഞ്ഞ് സ്ത്രീകളുടെ മുഖത്തേക്കെറിഞ്ഞ് പീഡനം; ‘സ്ഫടികം വിഷ്ണു’ പിടിയിൽ

  • 14th November 2022
  • 0 Comments

ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍.സ്ഫടികം സിനിമയിലെ ശൈലിയിൽ സ്വന്തം ഉടുമുണ്ടുരിയുന്നതിനാൽ ഇയാൾ ‘സ്ഫടികം വിഷ്ണു’ എന്നാണ് അറിയപ്പെട്ടിരുന്നത്.കഴിഞ്ഞ ദിവസം കൊടുമ്പ് സ്വദേശിയായ യുവതിക്കെതിരെ ഇയാള്‍ ഉടുമുണ്ട് ഊരി അതിക്രമം നടത്തിയിരുന്നു. ഇതില്‍ പരാതി ലഭിച്ച പൊലീസ് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്. പലപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകൾക്ക് നേരെയാണ് ഇയാളുടെ അക്രമം ഉണ്ടാവുക. ഇയാളെ പാലക്കാട് സൗത്ത് പൊലീസാണ് പിടികൂടിയത്.ജോലി കഴിഞ്ഞും മറ്റും മടങ്ങി […]

error: Protected Content !!