Kerala News

കേരള വികസനത്തിന്റെ ആക്കം കൂട്ടുന്ന പദ്ധതികൾ; സന്തോഷമുള്ള ദിവസം; പിണറായി വിജയൻ

  • 25th April 2023
  • 0 Comments

പൂർത്തിയാക്കിയ പദ്ധതികൾ ജനങ്ങൾക്ക് സമർപ്പിക്കുന്ന സമയത്ത് ഇതിനായി ആദരണീയനായ പ്രധാന മന്ത്രിയെത്തി ചേർന്നതിൽ സന്തോഷമുണ്ടെന്ന് പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികൾ സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഭാ​ഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ​ഗവേഷണത്തിന്റേയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രം​ഗങ്ങളിലെല്ലാം നൂതന വൈദ​ഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം […]

Kerala News

പ്രസംഗം വളച്ചൊടിക്കുകയായിരുന്നു, നിയമസഭയില്‍ ഖേദപ്രകടനം നടത്തി സജി ചെറിയാന്‍

  • 19th July 2022
  • 0 Comments

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജി വയ്ക്കാനിടയായ സാഹചര്യത്തില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കാനോ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. 43 വര്‍ഷക്കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ എല്ലാകാലവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്. വാക്കുകള്‍ തെറ്റായി വളച്ചൊടിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ദുഖമുണ്ട്. അംബേദ്കറെ […]

National News

ബി.ജെ.പി എം.എല്‍.എ ടി രാജാസിംഗിന്റെ വിദ്വേഷ പ്രസ്താവന ഫേസ്ബുക്ക് നീക്കം ചെയ്തു

  • 3rd September 2020
  • 0 Comments

ന്യൂദല്‍ഹി: ബി.ജെ.പി എം.എല്‍.എ ടി രാജാസിംഗിന്റെ വിദ്വേഷ പ്രസ്താവന ഫേസ്ബുക്ക് നീക്കം ചെയ്തു. അദ്ദേഹത്തിന്റെ പ്രസ്താവന ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരാണെന്ന് കാണിച്ചാണ് നടപടി. ഫേസ്ബുക്ക് ഇന്ത്യ ഭരണകക്ഷിയായ ബി.ജെ.പിയോട് അനുഭാവം കാണിക്കുവെന്ന വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഇന്ത്യാ മേധാവിയോട് ഐ.ടി സമിതി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘ഫേസ്ബുക്കില്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും അതില്‍ ഏര്‍പ്പെടുന്നതും ഞങ്ങളുടെ നയം ലംഘിക്കുന്ന നടപടിയായതിനാല്‍ ഞങ്ങള്‍ ടി. രാജാ സിംഗിനെ ഫേസ്ബുക്കില്‍ നിന്നും വിലക്കുന്നു,’ ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

National

പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണ് ഞാൻ : നരേന്ദ്രമോദി

ന്യൂദല്‍ഹി: ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖും കശ്മീർ വിഷയവും ഉൾപ്പെടുത്തിയ പ്രസംഗത്തിൽ ഭാരതത്തിന്റെ നേട്ടത്തെ കുറിച്ച് സംസാരിച്ചു. താന്‍ എല്ലാ രാഷ്ട്രീയക്കാരെപ്പോലെയല്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു . ഇന്ത്യ ഇപ്പോള്‍ മുന്നേറുകയാണെന്നും, ഞങ്ങള്‍ക്ക് ലഭിച്ച ജനവിധി ഒരു സര്‍ക്കാരിനെ നയിക്കാന്‍ മാത്രമല്ല പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കൂടിയുള്ള അവസരമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചു. ആ സ്ത്രീകളുടെ അനുഗ്രഹം ഇന്ത്യയ്ക്ക് ഏറെക്കാലം […]

Entertainment

ആരാധകന്റെ ആവേശം അണപൊട്ടി ദേവരകൊണ്ട നിലം പറ്റി

പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന്‍ പരിപാടിയില്‍ പ്രശസ്ത തെലുഗ് സിനിമാ താരം വിജയ് ദേവരകൊണ്ട വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കെ നടൻറെ കടുത്ത ആരാധകൻ കെട്ടിപ്പുണർന്ന് താരത്തെ നിലത്ത് വീഴ്ത്തി. ഈ വീഡിയോ ഇപ്പോൾ സോക്കറിൽ മീഡിയയിൽ വൈറലാവുകയാണ്. വീണ് എഴുന്നേറ്റ ശേഷം നടൻ ആരാധകനോട് ചോദിക്കുന്നത് “നിങ്ങള്‍ എന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ എന്നായിരുന്നു” തമാശ രൂപേണയുള്ള ചോദ്യത്തിന് ശേഷം അദ്ദേഹം വീണ്ടും പരിപാടിയിൽ പ്രസംഗിച്ചു. ഇതിനോടകം തെലുഗിലെ ഹിറ്റ് നായകനായി കഴിഞ്ഞു വിജയ് […]

error: Protected Content !!