പോക്സോ കേസുകൾ; അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ
പോക്സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. 44 സ്റ്റേഷൻ ഹൗസ് ഓഫീസർ മാരുള്ള സംഘത്തിന്റെ ചുമതല എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര്‍ക്കായിരിക്കും. പോക്‌സോ കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐ റാങ്ക് ലിസ്റ്റിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് കേസുകള്‍ കൈകാര്യം ചെയ്യുക. പോക്‌സോ കേസുകളില്‍ കുറ്റപത്രവും വിചാരണയും വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ നിര്‍ദേശം […]
