Trending

നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെ സൂക്ഷിച്ച് നോക്കിക്കേ ഇന്നത്തെ തിയതിക്കൊരു പ്രത്യേകതയുണ്ട്

  • 22nd February 2022
  • 0 Comments

22-02-2022 ഇന്നത്തെ തിയതിക്കൊരു പ്രത്യേകതയുണ്ട്. ഒന്നു കൂടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ചില കൗതുകങ്ങള്‍ കാണാന്‍ സാധിക്കും.തീയതിയെയും മാസത്തെയും വര്‍ഷത്തെയും വേര്‍തിരിക്കുന്ന ഹൈഫനുകള്‍ മാറ്റിയാല്‍ ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും ഒരുപോലെ വായിക്കാന്‍ കഴിയും. ഇത്തരത്തില്‍ ഇരുവശത്തുനിന്നും ഒരു പോലെ വായിക്കാന്‍ കഴിയുന്ന പ്രത്യേകതയ്ക്ക് പാലിന്‍ഡ്രോം എന്നാണ് പറയുന്നത്.കൂടാതെ ഇന്നത്തെ തീയതി നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെയാണ്. ഈ പ്രത്യേകതയ്ക്ക് ആംബിഗ്രാം എന്നാണ് പറയുക. തീയതി, മാസം, വര്‍ഷം എന്ന ക്രമം പാലിക്കുന്ന […]

error: Protected Content !!