ഇന്റർനാഷണൽ ഫുട് വോളി ഇന്ത്യക്ക് ജയം
ബാക്കു :അസർബൈജാനിൽ ബാക്കു വിലെ ഡാൽഗ ബീച്ചിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫുട് വോളി ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ട് മത്സരത്തിൽ ഇന്ത്യ യുടെ ബാസിത്, നൗഫൽ കൂട്ട്കെട്ട് ജോർജിയയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി സ്കോർ 15-13 , 11-15 , 11-9 ഇന്നലെ നടന്ന മത്സരത്തിൽ മോൾഡോവയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആതി ധേയ രായഅസർയബൈജാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. AK മുഹമ്മദ് അഷ്‌റഫ് വാട്ട്സ് ആപ്പ് നമ്പർ 00919495249409 ഫോട്ടോ കാപ്ഷൻ അസർബൈജാനിൽ വെച്ചു നടക്കുന്ന […]