Entertainment Trending

‘എനിക്ക് അമ്മൂമ്മയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വര്‍ഷങ്ങള്‍, എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദി; സുബ്ബലക്ഷമിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു

  • 1st December 2023
  • 0 Comments

അന്തരിച്ച നടി ആര്‍. സുബ്ബലക്ഷമിയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ്. ‘എനിക്ക് അമ്മൂമ്മയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വര്‍ഷങ്ങള്‍. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്… എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദി- എന്നായിരുന്നു ആശുപത്രിയില്‍ നിന്നുള്ള സുബ്ബലക്ഷമിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ കല്യാണരാമനാണ് സുബ്ബലക്ഷമിയുടെ ഭര്‍ത്താവ്. നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണ്‍, ഡോ. ചിത്ര, കൃഷ്ണമൂര്‍ത്തി എന്നിവര്‍ മക്കളാണ്. […]

error: Protected Content !!