News Sports

വനിതാ ടി-20 ലോകകപ്പ്; ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്ക

  • 26th February 2023
  • 0 Comments

ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6 :30 ന് കേപ്പ്ടൗണിലെ ന്യൂ ലാൻഡ്‌സ് മൈതാനത്ത് വെച്ച് നടക്കുന്ന വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. കഴിഞ്ഞ ആറ് ലോകകപ്പുകളിലും ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയ ഒരെണ്ണത്തിൽ മാത്രമേ തോൽവി അറിഞ്ഞിട്ടുള്ളൂ. അതേ സമയം പുരുഷ – വനിതാ ലോകകപ്പിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുന്നത്. അത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് ലോക കപ്പ് ഉയർത്തുക എന്ന സുവർണാവസരം ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നുണ്ട്. […]

International News

ദക്ഷിണാഫ്രിക്കയിൽ കോവിഡ് വർധിക്കുന്നു; രാജ്യം അഞ്ചാം തരംഗത്തിലേക്ക്

  • 29th April 2022
  • 0 Comments

ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ വർധിക്കുന്നു. ഇതോടെ രാജ്യം കോവിഡിന്റെ അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒമിക്രോണിൻ്റെ ബിഎ.4, ബിഎ.5 വകഭേങ്ങളാണ് പടരുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ജനുവരിയിലാണ് ഇവിടെ നാലാം തരംഗം അവസാനിച്ചത്. ദക്ഷിണാഫ്രിക്കക്ക് പുറമെ ചൈനയിലും കോവിഡ് കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 15,688 കേസുകളാണ്. ബീജിംഗ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. […]

International News

ഒമിക്രോൺ; ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിൻമാറണം; പ്രസിഡന്‍റ് സിറില്‍ റമഫോസ

  • 29th November 2021
  • 0 Comments

ഓമിക്രോൺ കോവിഡ് വക ഭേദം കണ്ടത്തിയതിന്റെ പേരിൽ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വേദനാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ. ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്നും പ്രസിഡന്‍റ് പറഞ്ഞു. “ഞങ്ങളുടെ രാജ്യത്തിനും മറ്റു ദക്ഷിണാഫ്രിക്കൻ സഹോദര രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും അവരുടെ തീരുമാനങ്ങൾ അടിയന്തരമായി പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു”. ഒമിക്രോൺ കണ്ടെത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ പ്രസംഗത്തിൽ […]

National News

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ; ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

  • 29th November 2021
  • 0 Comments

രാജ്യത്താകെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡല്‍ഹി വഴി നവംബര്‍ 24 മുംബൈയിലെത്തിയ ഡോംബിവാലി സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. . എന്നാല്‍ യാത്രക്കാരനെ ബാധിച്ചിരിക്കുന്നത് വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല. കേപ്ടൗണില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലെത്തിയ യാത്രക്കാരൻ , ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ വിമാനത്തില്‍ മുംബൈയില്‍ എത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് […]

Sports

ചരിത്രം കുറിച്ച് മായാങ്ക് അഗര്‍വാള്‍; ആദ്യ സെഞ്ചുറി തന്നെ ഡബിള്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ടെസ്റ്റ് സെഞ്ചുറി തന്നെ ഡബിള്‍ സെഞ്ചുറിയാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ നേട്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നത്. 358 പന്തുകളില്‍ നിന്ന് 22 ഫോറും അഞ്ച് സിക്സും സഹിതമാണ് മായങ്ക് ഡബിള്‍ സെഞ്ച്വറി തികച്ചത്. വെറും അഞ്ചാം ടെസ്റ്റിലാണ് മയാങ്കിന്റെ ഈ നേട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയിലാണ്. 202 റണ്‍സുമായി മായങ്കും 11 […]

error: Protected Content !!