kerala Kerala

‘നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കി തരാം; സാബു ജീവനൊടുക്കുന്നതിന് മുന്‍പ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു; ശബ്ദരേഖ പുറത്ത്

  • 21st December 2024
  • 0 Comments

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്. പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്നും താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു സജിയോടു പറഞ്ഞു. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നും സജിയുടെ പ്രതികരണം. പണി മനസിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് […]

Kerala News

കോഴിക്കോട് വീടിനുള്ളിൽ നിന്നും അജ്ഞാത ശബ്ദം; വീട് വാസ യോഗ്യമല്ലെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

  • 11th November 2021
  • 0 Comments

കോഴിക്കോട് പോലൂരിലെ അഞ്ജാത ശബ്ദം ഉണ്ടായ വീട് വാസ യോഗ്യമല്ലെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്.വീട്ടിൽ നിന്ന് അജ്ഞാതശബ്ദം മുഴങ്ങുന്നത് അടിത്തറയ്ക്ക് കീഴിൽ വിള്ളലുകള്‍ ഉണ്ടാകുമ്പോഴെന്ന് റിപ്പോര്‍ട്ട്.ഈ അജ്ഞാത ശബ്ദം സോയില്‍ പൈപ്പിംഗ് ആണെന്ന വിലയിരുത്തലായിരുന്നു ആദ്യം വന്നതെങ്കിലും ഇത് സോയില്‍ പൈപ്പ് അല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിക്കടയില്‍ ശക്തമായ വെള്ളമൊഴുക്കുണ്ടാവുന്നതിനാല്‍ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മണ്ണ് താഴ്ന്ന് പോവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തെ പുനരധിവസിപ്പിക്കാനുളള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ദുരന്ത […]

error: Protected Content !!