Kerala News

മോഷണം പോയ സൈക്കിൾ തിരികെ വേണം; ബൈസിക്കിൾ തീവ്സിനെ ഓർമ്മിപ്പിച്ചു കൊണ്ട് പിതാവിന്റെ കുറിപ്പ്

  • 21st March 2022
  • 0 Comments

മോഷണം പോയ മകന്റെ സൈക്കിള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പിതാവിന്റെ അറിയിപ്പ് പോസ്റ്റര്‍. തൃശൂരിൽ പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്റെ പത്താം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാകുമെന്ന് കരുതിയെങ്കിലും തിരിച്ചുകിട്ടാതായതോടെ സൈഫുദ്ദീനും മകനും സങ്കടത്തിലായി. തുടർന്ന് സൈഫുദ്ദീൻപോസ്റ്ററുകളുമായി നിരത്തിലേക്കിറങ്ങി . മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് സൈഫുദ്ദീൻ പറഞ്ഞു. ‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം […]

Kerala News

മദ്യപാനത്തിനിടെ തർക്കം; മകൻ പിതാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു

  • 21st March 2022
  • 0 Comments

ഇടുക്കി അടിമാലിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു . പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

National News

ഗോവ തെരെഞ്ഞെടുപ്പ്; മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥി; നാമനിർദേശ പത്രിക സമർപ്പിക്കും

  • 27th January 2022
  • 0 Comments

ഗോവ, പഞ്ചിം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ. മത്സരത്തിനായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രാർത്ഥനയും നടത്തി. പാർട്ടി വിടുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും എന്നാൽ മണ്ഡലത്തിൽ നിന്ന് ബിജെപി ഒരു നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ തെരെഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ താൻ തയ്യാറാണെന്നും ഉത്പാൽ […]

Kerala News

ബിനീഷ് കോടിയേരി ഡയറക്ടറായ ബംഗളൂരുവിലെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപെട്ട് പരാതി

  • 5th September 2020
  • 0 Comments

ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവിൽ തുടങ്ങിയ രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോർപറേറ്റ് കാര്യ സെക്രട്ടറിക്കുമാണ് പരാതി നൽകിയത്. ബിനീഷ് കോടിയേരി ഡയറക്ടറായി ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽ ഫൊറെക്‌സ് ട്രേഡിംഗ് എന്നീ രണ്ട് കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരുന്നത്.രണ്ട് വർഷം പ്രവർത്തിച്ച ശേഷം കോർപറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഇന കമ്പനികളുടെ […]

Kerala

ബാലഭാസ്‌കറുടെയും മകളുടെയും മരണത്തിൽ അന്വേഷണം സി ബി ഐയ്ക്ക് വിട്ടു

  • 13th July 2020
  • 0 Comments

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച സംഭവത്തിൽ അന്വേഷണം സി ബി ഐയ്ക്ക് വിട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഇടപെടൽ. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ അന്വേഷണം വേണമെന്ന് അഭ്യർത്ഥിച്ച് പിതാവ് പരാതി നൽകുകയായിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണക്കടത്ത് ആരോപണങ്ങളും സിബിഐ അന്വഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചതു ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് […]

Local

ദുരിതത്തിലും അന്ധനായ തെരുവ് ഗായകൻ കുഞ്ഞാവയുടെ മകൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം

  • 30th June 2020
  • 0 Comments

കുന്ദമംഗലം: കേരളം അറിയപ്പെടുന്ന അന്ധനും തെരുവ് ഗായകനുമായ കുഞ്ഞാവയെന്ന മൊയ്തീനിന്റെ പെൺമക്കളിൽ മൂത്തകുട്ടിയ്ക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം. ഏറെ ദുരിതത്തിൽ നിന്നും പഠിച്ചാണ് ഫാത്തിമ റിയാന വിജയം കൈവരിച്ചത്. കുന്ദമംഗലം ഹൈസ്സ്കൂളിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കിയ്ക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലും മികച്ച വിജയം കൈവരിക്കാൻ കഴിയുമായിരുന്നുവെന്നാണ് കുഞ്ഞാവ പറയുന്നത്. പട്ടിണിയിലും പരിവട്ടത്തിലും അവൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാനില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇല്ലായ്മകളിൽ നിന്നും മികച്ച വിജയമാണ് […]

Kerala News

മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

മലപ്പുറം: സംസ്ഥാനത്ത് മദ്യലഹരിയിൽ രണ്ടാമത്തെ കൊലപാതകം. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മകൻ അബൂബക്കർ സിദ്ധീക്ക് (27) മർദിച്ച് കൊലപ്പെടുത്തി. കൊലപാതകിയെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി മകൻ അബൂബക്കർ സിദ്ധീക്ക് മദ്യം ഉൾപ്പടെ നിരവധി ലഹരി പദാർത്ഥങ്ങൾ ഇയാൾ ഉപയോഗിച്ച് വരുന്നുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവിനെ മകൻ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഹാജിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

error: Protected Content !!