Entertainment

ഷെയ്ൻ നിഗം ആദ്യമായി സംവിധാവനം ചെയ്യുന്ന ഷോർട് ഫിലിം ‘സംവേർ’ റിലീസിനൊരുങ്ങുന്നു

  • 23rd September 2022
  • 0 Comments

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമാണ് ‘സംവേർ’ (Somewhere). സംവേറിൻറെ റിലീസ് സംബന്ധിച്ചുള്ള പ്രഖ്യാപനമടക്കം നടത്തി താരം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ഒ ടി ടി പ്ലാറ്റുഫോമിലൂടെയാകും സംവെയർ റിലീസ് ചെയ്യുകയെന്നാണ് ഷൈൻ നിഗം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവ നടൻ ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് ‘സംവേർ’. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘സംവെയർ’ എന്നതടക്കമുള്ള കാര്യങ്ങൾ ഇതിനകം […]

error: Protected Content !!