Kerala News

സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐയുടെ പേര് ചാപ്പ കുത്തിയ സംഭവത്തിൽ ട്വിസ്റ്റ് ; പരാതി വ്യാജം

  • 26th September 2023
  • 0 Comments

സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജം. നിരോധിത സംഘടനയുടെ പേര് ചാപ്പകുത്തിയത് സുഹൃത്ത് ജോഷിയാണെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ ചെയ്തതാണെന്ന് മൊഴി. അവധിക്ക് നാട്ടിലെത്തിയ , രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കള്ളകളി വെളിച്ചത്തായത്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് […]

Kerala News

സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; സ്വയം ചെയ്തതെന്ന സംശയവുമായി പോലീസ്

  • 26th September 2023
  • 0 Comments

കൊല്ലത്ത് സൈനികിന്റെ ശരീരത്തിൽ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ ഉന്നത പോലീസ് സംഘം സൈനികനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം രാത്രി കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ആണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. […]

National News

വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

  • 24th June 2022
  • 0 Comments

വിവാഹ വേദിയില്‍ വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചേങ്കിലും വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ […]

Trending

വീരമൃത്യു വരിച്ച മലയാളി ജവാൻ അനീഷ് തോമസിന് പ്രണാമം

  • 16th September 2020
  • 0 Comments

അതിർത്തിയിൽ പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ വീരമൃത്യു. മലയാളി ജവാനായ കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പാക് ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ വെച്ചാണ് രാജ്യത്തിനു വേണ്ടി ജവാൻ ജീവൻ നൽകിയത്. ബുധനാഴ്ച പുലർച്ചെയാണ് ബന്ധുക്കൾക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.ഈ മാസം 25-ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെയ്പ്പ് ഉണ്ടായത്.ഇന്ത്യൻ സേനയും ശക്തമായി […]

error: Protected Content !!