National News

സാമ്പത്തിക തട്ടിപ്പ് കേസ്;നടിമാരെ ജയിലില്‍ എത്തിച്ചു,കൂടിക്കാഴ്ച്ച പുനരാവിഷ്കാരിച്ച് പൊലീസ്

  • 27th September 2022
  • 0 Comments

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറുമായുള്ള രണ്ട് തെന്നിന്ത്യന്‍ നടിമാരുടെ കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി ഡല്‍ഹി പോലീസ്. കള്ളപ്പണക്കേസില്‍ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി നിക്കി തംബോലി, സോഫിയ സിങ് എന്നീ താരങ്ങളെ ശനിയാഴ്ച തിഹാര്‍ ജയിലിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.ഇവർ ഉൾപ്പെടെ നാല് നടിമാർ സുകാഷ് ചന്ദ്രശേഖറിനെ വിവിധ സമയങ്ങളിൽ ജയിലിൽ സന്ദർശിച്ചതായി ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു താരങ്ങളും മോഡലുകളുമായ ഇവര്‍ക്ക് സുകേഷ് ചന്ദ്രശേഖര്‍ പണം നല്‍കിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഉന്നതസ്ഥാനത്തിരിക്കുന്ന പലരില്‍ നിന്നുള്‍പ്പെടെ […]

error: Protected Content !!