Entertainment

തെരുവിലല്ല ഞാന്‍ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു: മനസ് തുറന്ന് വൈറല്‍ ഗായിക രാണു മണ്ടൽ

  • 2nd September 2019
  • 0 Comments

മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് ഏവർക്കും സുപരിജിതമാണ്. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് രാണു ആലപിച്ച ഗാനത്തിന്റ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഐ.എന്‍.എസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് രാണു. . തെരുവിലല്ല ഞാന്‍ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ആറാം വയസില്‍ ഞാന്‍ അവരുമായി വേര്‍പ്പാരിഞ്ഞു. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു ഞാൻ ജീവിച്ചത്. […]

error: Protected Content !!