Kerala News

ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീലാന്ന് ജലീലിനെതിരെ അബ്ദുറബ്ബ്’ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാണെന്ന് ജലീൽ സോഷ്യൽമീഡിയയിൽ പോര്

  • 20th June 2022
  • 0 Comments

സോഷ്യല്‍ മീഡിയയില്‍ പോരു മുറുക്കി മുന്‍ മന്ത്രിമാരായ കെടി ജലീലും പി കെ അബ്ദുറബ്ബും.ലോകകേരള സഭയില്‍ ബഹിഷ്‌കരണ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയായരുന്നു ഇരുവരുംതമ്മിൽ പോസ്റ്റിലൂടെ മറുപടികൾ നൽകി തുടങ്ങിയത്.‘ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിം ലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥമെന്നും അത് ചെലര്ക്ക് തിരിം ചെലര്ക്ക് തിരീലായെന്നും,’ ജലീല്‍ പരിഹസിച്ചിരുന്നു.പിന്നാലെ മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ […]

error: Protected Content !!