Kerala News

സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് വ്യാപക പരിശോധന

  • 18th July 2020
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്ഡ്. സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധന നടത്തി. സന്ദീപ് നായരെ രാവിലെ തന്നെ ഹെതർ ഫ്ലാറ്റിൽ അടക്കമുള്ള കേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും എൻ ഐ എ ഓഫീസിലെത്തിച്ചു. ഇരുപേരും നൽകിയ മൊഴിയിലെ വൈരുധ്യം അന്വേഷണ സംഘം പരിശോധിക്കുകയും ഇരുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുമാണ് തീരുമാനം. നിലവിൽ നടക്കുന്നത് പ്രാഥമികമായ അന്വേഷണമാണ്. നിലവിലെ മൊഴികളുടെയും, തെളിവുകളുടെയും സാഹചര്യത്തിൽ ഉന്നതർക്ക് […]

error: Protected Content !!