National News

‘മുൻ എംപിയെ തിരയുന്നവർ യുഎസുമായി ബന്ധപ്പെടുക’: രാഹുലിനെ ട്രോളിയ സ്മൃതിയുടെ പോസ്റ്റ് വൈറൽ

ന്യൂഡൽഹി ∙ ‘കാൺമാനില്ല’ എന്ന് തന്നെക്കുറിച്ച് വിമർശന ട്വീറ്റിട്ട കോൺഗ്രസിനു ശക്തമായ ഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റിന്, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉന്നമിട്ടാണു സ്മൃതിയുടെ പരിഹാസം. മേയ് 31ന് വൈകിട്ട് 5 മണിയോടെയാണ് കേന്ദ്രമന്ത്രി സ്മൃതിയെ കാൺമാനില്ലെന്നു ഫോട്ടോ സഹിതം കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ‘‘ഓ, ദൈവീക രാഷ്ട്രീയ ജീവിയേ, ഞാൻ സിർസിര ഗ്രാമം, സലോൺ നിയമസഭാ മണ്ഡലം, അമേഠി ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിൽ നിന്ന് […]

National News

രാഷ്ട്രപത്നി പരാമർശം; എന്നോട് സംസാരിക്കരുത് സ്‌മൃതി ഇറാനിയോട് ദേഷ്യപ്പെട്ട് സോണിയ

  • 28th July 2022
  • 0 Comments

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരായ ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തിന് എതിരെ രാജ്യസഭയില്‍ ബഹളം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടയ്ക്കു കയറി സംസാരിച്ചത് സോണിയയെ പ്രകോപിപ്പിച്ചു. #WATCH | Some of our Lok Sabha MPs felt threatened when Sonia Gandhi came up to our senior leader Rama Devi to find out what was happening during which, one […]

Trending

ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് വിളിച്ച് അധീർ രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി നാക്കുപിഴയെന്ന് കോണ്‍ഗ്രസ് ഇരു സഭകളിലും പ്രതിഷേധം

  • 28th July 2022
  • 0 Comments

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്‌സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്‌നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു.ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ […]

error: Protected Content !!