ഐസിസി ടെസ്റ്റ് റാങ്കിംഗ് കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാമൻ
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കോഹ്‌ലിയ്ക്ക് നഷ്ടമായി. ഓസീസ് താരം മുൻപ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്റ്റീവ് സ്മിതാണ് നിലവിൽ തലപ്പത്ത് . ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്തിന് ഇരട്ടിമധുരമായി മാറി ഈ നേട്ടം. ആഷസിലെ തകർപ്പൻ പ്രകടനം സ്മിത്തിനെ തുണച്ചപ്പോൾ വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ മോശം പ്രകടനം കോഹ്‌ലിയ്ക്ക് വിനയായി പുതിയ റാങ്കിംഗില്‍ 904 പോയിന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ ഒരു പോയിന്റ് പുറകിലാണ് […]