ഹാര്‍ഡ്ഷിപ് ഓഫ് ലൈഫ്’; സീയന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയ ചിത്രം
തുര്‍ക്കി ഫോട്ടോഗ്രാഫര്‍ മെഹ്മദ് അസ്ലന്‍ പകര്‍ത്തിയ.ജീവിത ക്ലേശം’ (ഹാര്‍ഡ്ഷിപ് ഓഫ് ലൈഫ്) എന്ന ചിത്രത്തിനാണ് ഈ തവണത്തെ സീയന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം ലഭിച്ചത് .ഒരു കാല് മാത്രമുള്ള മനുഷ്യന്‍, ഇല്ലാത്ത കാലിന്റെ സ്ഥാനത്ത് ഊന്നുവടി കുത്തി എണീറ്റുനിന്ന്, കൈകളും കാലുകളുമില്ലാത്ത ഒരു കുഞ്ഞിനെ ഇരുകൈകളിലും ആകാശത്തേയ്ക്കുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു- ഇതായിരുന്നു ആ ചിത്രം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി പ്രവിശ്യയായ ഹാത്തിയിലെ റെയ്ഹാന്‍ലിയില്‍നിന്നാണ് മെഹ്മദ് അസ്ലന്‍ ഈ ജീവിത നിമിഷം കാമറയിലാക്കിയത്. സിറിയക്കാരായ അച്ഛന്റെയും മകന്റെയും […]
