Local

സമ്പൂര്‍ണ ശിശുപരിപാല പദ്ധതി – ക്രാഡിലിന്റെ ഉദ്ഘാടനം നാളെ

  • 5th September 2019
  • 0 Comments

കോഴിക്കോട്;  കോഴിക്കോട് ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ ‘ദ ക്രാഡില്‍’  ന്റെ  ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 7) രാവിലെ 10.30 ന് കാക്കൂര്‍ പഞ്ചായത്തിലെ  പി സി.പാലം യു പി സ്‌കൂളില്‍ നടക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. അങ്കണവാടി ആധുനിക വത്കരണത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രനും പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം എം.കെ രാഘവന്‍ എം.പിയും നിര്‍വഹിക്കും. പ്രീസ്‌കൂള്‍ പുസ്തകം […]

error: Protected Content !!