കിണറ്റിൽ വീണ കുഞ്ഞനുജന് രക്ഷകയായി എട്ട് വയസുകാരി
മാവേലിക്കരയിൽ കിണറ്റിൽ വീണ രണ്ടു വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് എട്ട് വയസുകാരി സഹോദരി. പൈപ്പിലൂടെ ഇറങ്ങിയതാണ് എട്ട് വയസുകാരി ദിയ ഫാത്തിമ തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അംഭവം. കുട്ടികളുടെ ഉമ്മ ഷാജില മുറ്റത്ത് പാത്രം കഴുകുന്ന സമയത്ത് ദിയയും അനുജത്തി ദുനിയയും അയയിൽ വസ്ത്രങ്ങളെടുക്കുകയായിരുന്നു ഇതിനിടെയാണ് ഇവരുടെ കണ്ണ് വെട്ടിച്ച് അനുജൻ ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി കിണറിനു മുകളിലേക്ക് കയറിയത്. തുടർന്ന് തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി 20 […]
