Entertainment News

ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും;സച്ചിയെ ഓർത്ത് നഞ്ചിയമ്മയെ ചേർത്തുപിടിച്ച് സിജി

  • 30th September 2022
  • 0 Comments

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് വൈകിട്ട് വിതരണം ചെയ്യാനിരിക്കവേ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചിയേ ഓർമ്മിക്കുകയാണ് ഭാര്യ സിജി സച്ചി. ഇതേ ചിത്രത്തിലെ ​ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച ​ഗായികയുമായി. സച്ചിക്കായി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഭാര്യ സിജി, നഞ്ചിയമ്മയെ ചേർത്ത് നിർത്തിയ ഫോട്ടോക്കൊപ്പം കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും..,നാഷണൽ അവാർഡ് വാങ്ങും..അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും .ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ […]

error: Protected Content !!