National News

സിദ്ദു മൂസെവാലയുടെ കൊലപാതകം,പ്രതികാരം ഉടന്‍? സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി സന്ദേശം

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ മരണത്തിൽ രണ്ട് ദിവസത്തിനകം തിരിച്ചടി നല്‍കുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി സന്ദേശം.കുപ്രസിദ്ധ ഗുണ്ടാത്തലവൻ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.സിദ്ദു മൂസെവാല തങ്ങളുടെ ഹൃദയത്തിലെ സഹോദരനാണെന്നും, രണ്ട് ദിവസത്തിനകം ഫലം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അധോലോക നേതാവ് നീരജ് ബാവനയെ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.ആരാണ് നീരജ് ബാവനയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിനു പിന്നിലെന്ന് വ്യക്തമല്ല. അതേസമയം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ […]

National News

സിദ്ദു മൂസേവാലയെ കൊന്നത് കാനഡ ഗുണ്ടാസംഘം, 6 പേർ കസ്റ്റഡിയിൽ, കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് രണ്ടു കാറുകള്‍ പിന്തുടര്‍ന്നു

വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ എസ് യുവി കാറിനെ രണ്ടു വാഹനങ്ങള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് മൂസവാലയെ രണ്ടു കാറുകള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.കൊലപാതകത്തിൽ ആറുപേരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലയ്ക്ക് പിന്നിൽ ഗുണ്ടാസംഘമെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തു. ജുഡീഷ്യൻ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.ആക്രമണത്തിന് […]

error: Protected Content !!