National News

മോദിക്ക് മുഖ്യം ട്വിറ്റര്‍ പ്രതിരോധം’;വിമർശിച്ച് പ്രശാന്ത് ഭൂഷണും സിദ്ധാർഥും

രാജ്യത്ത് ആയിരങ്ങള്‍ മരണപ്പെടുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെടുന്നുവെന്ന് നടന്‍ സിദ്ധാര്‍ഥും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും.കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററിൽ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സിദ്ധാര്‍ഥ് ഭൂഷന്റെ ട്വീറ്റ് പങ്കുവെച്ചു. നമ്മള്‍ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ എന്ത് പറഞ്ഞെന്നും ചെയ്‌തെന്നും മറക്കരുത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. പ്രശാന്ത് ഭൂക്ഷന്‍: […]

National News

നിങ്ങള്‍ക്കൊപ്പം ഞാനുണ്ട് ; സിദ്ധാര്‍ഥിന് പിന്തുണയുമായി പാര്‍വതി തിരുവോത്ത്

  • 30th April 2021
  • 0 Comments

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധശേഷി നേടൂ എന്നതായിരുന്നു സിദ്ധാര്‍ഥ് ട്വീറ്റ്. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്നായിരുന്നു ബിജെപി ബംഗാളിന്റെ പോസ്റ്റ്. അതിന് ശേഷം തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെല്‍ […]

National News

ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും; യോഗിക്കെതിരെ സിദ്ധാർഥ്

  • 28th April 2021
  • 0 Comments

സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്​ വലിയ ചർച്ചയായി മാറിയിരുന്നു. രാഷ്​ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ യു.പിയിലെ കോവിഡ്​ സാഹചര്യത്തെ കുറിച്ചും ഓക്‌സിജന്‍ ദൗർലഭ്യത്തെ കുറിച്ചും തെളിവ്​ സഹിതം നിരന്തരം പരാതികൾ ഉന്നയിക്കുന്നത്​ യോഗിയും കൂട്ടരും കണ്ടില്ലെന്ന്​ നടിക്കുന്ന മട്ടാണ്​. അതിനിടെയാണ്​ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, യോഗിയുടെ വിചിത്രമായ പ്രഖ്യാപനത്തിന് ട്വിറ്ററിലൂടെ​ രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ്​ പ്രശസ്​ത നടൻ […]

National News

നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താകുന്ന ദിവസം വരും അന്ന് രാജ്യം പ്രതിരോധ ശേഷി കൈവരിക്കും; സിദ്ധാര്‍ത്ഥ്

  • 24th April 2021
  • 0 Comments

കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബിജെപിയെ ജനം പുറന്തള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുകയെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് നിങ്ങളെ അധികാരത്തില്‍ നിന്ന് ജനാധിപത്യത്തിലൂടെ പുറന്തള്ളുന്നൊരു ദിവസം, അന്നാവും ഈ രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി കൈവരിക്കുന്നത്. അന്ന് […]

error: Protected Content !!