Kerala kerala

മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന് നടന്‍ സിദ്ദീഖിന്റെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

  • 13th October 2024
  • 0 Comments

കൊച്ചി: മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന നടന്‍ സിദ്ദീഖിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്നാണ് പരാതി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും പരാതിയിലുണ്ട്. ഡിജിപിക്കാണ് സിദ്ദീഖ് പരാതി നല്‍കിയത്. പരാതി തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസിന് കൈമാറി. നിലവില്‍ നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ സിദ്ദീഖ് അ?ന്വേഷണം നേരിടുകയാണ്. കേസെടുത്തതിന് പിന്നാലെ സിദ്ദീഖിനെ കാണാനില്ലായിരുന്നു. പൊലീസിനൊപ്പം മാധ്യമങ്ങളും സിദ്ദീഖ് എവിടെയാണെന്ന് തിരഞ്ഞിരുന്നു. പിന്നീട് കോടതിയില്‍നിന്ന് ജാമ്യം […]

error: Protected Content !!