Kerala kerala

സിദ്ധാര്‍ഥന്റെ മരണം: ആഭ്യന്തര അന്വേഷണം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തെ കുറിച്ചുള്ള സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. മാര്‍ച്ച് 31നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മെയ് 19 വരെ സമയം അനുവദിക്കണമെന്ന സര്‍വകലാശാലയുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ […]

National News

പ്രതികരിക്കാൻ സിദ്ധാർഥിനെ പോലെ ചിലർക്കേ കഴിയൂ ; പിന്തുണയുമായി ശശി തരൂർ

  • 30th April 2021
  • 0 Comments

നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . ട്വിറ്ററിലൂടെ ആണ് തരൂർ തന്റെ പിന്തുണ അറിയിച്ചത്. തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു. . സിനിമയിലെ വില്ലൻമാരെക്കാൾ സമൂഹത്തിലെ വില്ലൻമാർ ഭീകരൻമാരാണെന്നും അതിനെതിരെ പ്രതികരിക്കാൻ സിദ്ധാർഥിനെ പോലുള്ള അപൂർവ്വം ചിലർക്കെ […]

error: Protected Content !!