കൂവി പായാതെ തീവണ്ടി….
ന്യൂ ഡൽഹി: ആളൊഴിഞ്ഞ പ്ലാറ്റ് ഫോമുകൾ, നിലച്ചു പോയ അറിയിപ്പ് ശബ്‍ദങ്ങൾ, കച്ചവടങ്ങൾ, തിരക്കേറിയ ജീവിതത്തിനടയിൽ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വഹിച്ച് യാത്ര പോയ കാലം നിശ്ചലമായിട്ട് 33 ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ ഇടയ്‌ക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിക്കുന്ന ശബ്ദം കേൾക്കാം. ഇന്ത്യയിലെ പൊതു ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന റെയിൽവേ ഗതാഗതം കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം. മാർച്ച് 25 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മുഴുവൻ പൊതു […]