ചോദ്യം ചെയ്യലിന് എം ശിവശങ്കർ കസ്റ്റംസ് ഓഫീസിലെത്തി
തിരുവനന്തപുരം: മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസ് ഓഫീസിലെത്തി പൂജപ്പുരയിലെ വീട്ട കസ്റ്റംസ് നേരത്തെ നടത്തിയത് പരിശോധനയല്ല മറിച്ച് ചോദ്യം ചെയ്യലിന് വേണ്ടിയുള്ള നോട്ടീസ് നല്കാൻ ആയിരുന്നുവെന്നാണ് വിവരം. വീട്ടിലിലെത്തി പത്ത് മിനുട്ടിൽ തന്നെ മുൻ ഐ ടി സെക്രട്ടറി ഓഫീസിലേക്ക് എത്തുകയായിരുന്നു. സെക്രട്ടറിയേറ്റ് പരിസരത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രതികളുമായി എം ശിവശങ്കറിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത് വരുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ നിരവധി […]
