Entertainment Trending

കാമസൂത്ര ചെയ്യാന്‍ ഇനിയും തയ്യാര്‍; ശ്വേത മേനോന്‍

  • 9th February 2024
  • 0 Comments

ബിക്കിനി ധരിച്ച് അഭിനയിക്കാനും രതിനിര്‍വേദവും കാമസൂത്രയും ഇനിയും ചെയ്യാന്‍ തയ്യാറാണെന്ന് നടി ശ്വേത മേനോന്‍. ഞാന്‍ ചെയ്ത ഒരുകാര്യം നല്ലതാണോ അല്ലയോ എന്നത് നോക്കാറില്ല. അതില്‍ ഖേദിക്കാറുമില്ല. ഞാന്‍ ബോധത്തോടെ ചെയ്തതാണ് അവ എല്ലാം. ബോധമില്ലാതെ ഇതുവരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരെങ്കിലും ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് തയ്യാറാണ്. ശ്വേത മേനോന്റെ വാക്കുകള്‍. ശ്വേത മേനോന്റെ ജീവിതത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് കാമസൂത്ര പരസ്യചിത്രം. രതിനിര്‍വേദം സിനിമ […]

error: Protected Content !!