Kerala News

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ മുന്നറിപ്പില്ലാതെ തുറന്നു; വീടുകളിൽ വെള്ളം കയറി, പ്രതിഷേധവുമായി നാട്ടുകാർ

  • 30th November 2021
  • 0 Comments

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവാധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ തമിഴ്‌നാട്മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത് നദിയിൽ ജല നിരപ്പ് ഉയരാൻ കാരണമായി . നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല ആറ്റോരം മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തുവന്നു. വീടുകളില്‍ വെളളം കയറിയതോടെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. ഇന്നലെ രാത്രി 2.30ഓടെയാണ് ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയത്. തുടര്‍ന്ന് 3 […]

Kerala News

ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാം തുറന്നു

  • 14th November 2021
  • 0 Comments

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഉച്ചക്ക് രണ്ട് മാണിയോട് കൂടിയാണ് ഡാം തുറന്നത്. 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. 40 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ആവശ്യമാണെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിമെന്നും . മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി […]

Kerala News

2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ മുല്ലപ്പെരിയാറിൽ തുറന്നത് 8 ഷട്ടറുകള്‍

  • 3rd November 2021
  • 0 Comments

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 2 ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.പെരിയാര്‍ തീരദേശ വാസികള്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഡാമിന്‍റെ ആറ്​ ഷട്ടറുകൾ 60 ​​സെ.മീറ്റർ​ ഉയർത്തിയിരുന്നു​. തുടർന്ന് സെക്കൻഡിൽ ​ 3005ഘനയടി വെള്ളം​ മുല്ലപ്പെരിയാറിൽ നിന്ന്​ ഒഴുക്കി വിട്ടിരുന്നു​.അണക്കെട്ടിലെ ജലനിരപ്പ്​ 138.95 അടിയായി ഉയർന്നതോടെയാണ്​ ഷട്ടറുകൾ ഉയർത്തിയത്​.ഡാമിന്‍റെ വൃഷ്​ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം […]

Kerala News

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ രാത്രി ഉയർത്തും; സമീപ വാസികൾ ജാഗ്രത പാലിക്കണം; ജില്ലാ കളക്ടർ

  • 17th October 2021
  • 0 Comments

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രിരാത്രി 10 ന് 40 സെ.മീ ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു . നിലവില്‍ 100 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. മൊത്തം 140 സെ.മീ ഉയർത്തും . സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രളയ സാധ്യതയില്ലാത്തതിനാല്‍ ഡാം തുറക്കേണ്ട കാര്യത്തില്‍ തീരുമാനമായിട്ടില്ല. വേണ്ടി വന്നാല്‍ താഴ്ന്ന പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റുമെന്നും പഞ്ചായത്ത് തലത്തില്‍ […]

News

കക്കയം ഡാം ഷട്ടര്‍ തുറന്നു; തുറന്നത് അര അടി

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. അര അടി ആണ് തുറന്നത്. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ് ്അറിയിച്ചിട്ടുണ്ട്. ഡാമിന്റെ ഒരു ഗേറ്റ് മാത്രമാണ് തുറന്നത്. സെക്കന്റില്‍ 12 ക്യുബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് പുറത്തേക്ക് വരുക. കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 […]

error: Protected Content !!