News Sports

ദിനേശ് കാർത്തിക്കിനെ പുറത്താക്കാനുള്ള അവസരം പാഴാക്കി ഉമേഷ് ; നീരസം പ്രകടമാക്കി ശ്രേയസ്

  • 31st March 2022
  • 0 Comments

ഇന്നലെ നടന്ന ബാംഗ്ലൂർ കൊൽക്കത്ത ഐ പി എൽ മത്സരം സാധാരണ മത്സരങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു . താരതമ്യേന ചെറു ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനെ അവസാന ഓവർ വരെ പ്രതിരോധിച്ച് ശ്രേയസ് അയ്യരും ടീമും പ്രശംസയേറ്റു വാങ്ങി. ചെറിയ ടോട്ടലുകള്‍ക്ക് മുന്നില്‍ ആധികാരിക ജയം നേടാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.അതേസമയം കൊൽക്കത്തയുടെ തോൽവിയുടെ പഴി മുഴുവൻ കേൾക്കേണ്ടി വന്നത് ഉമേശ് യാദവിനായിരുന്നു. ബംഗളൂരുവിന്റെ വിജയ ശില്പി ദിനേശ് കാർത്തിക്കിനെ പുറത്താക്കാൻ ലഭിച്ച അവസരമാണ് ഉമേശ് കളഞ്ഞത്. […]

News Sports

ഐപിഎൽ മെഗാ ലേലം; ശ്രേയാസ് അയ്യറെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് ആകാശ് ചോപ്ര

  • 2nd February 2022
  • 0 Comments

ഐപിഎൽ മെഗാ ലേലത്തിൽ ശ്രേയാസ് അയ്യരിനെ 20 കോടി രൂപ നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം ആകാശ് ചോപ്ര. ലേലത്തിൽ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയാസിനാവുമെന്നും ചോപ്ര പറഞ്ഞു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വെച്ചാണ് ലേലം. ഇതിനിടെ രണ്ട് ഫാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടും സൂപ്പർ താരം ക്രിസ് ഗെയ്ൽ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. താരം മുൻപ് കളിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയിലിൽ താത്പര്യം പ്രകടിപ്പിച്ചത്. […]

News Sports

മധ്യനിരയിൽ അല്പം കൂടി ആക്രമിച്ച് കളിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട്; ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ശ്രേയാസ് അയ്യർ ടീമിൽ

  • 24th November 2021
  • 0 Comments

നാളെ മുതൽ കാൺപൂരിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഹനുമ വിഹാരിക്ക് പകരം യുവതാരം ശ്രേയാസ് അയ്യർ കളിക്കുമെന്ന് സ്ഥിരീകരിച്ച് താത്കാലിക ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ശ്രേയാസ് കളിക്കുമെന്ന് വാർത്താസമ്മേളനത്തിലാണ് രഹാനെ സ്ഥിരീകരിച്ചത്. താരത്തിൻ്റെ അരങ്ങേറ്റ മത്സരമാണിത്. . മധ്യനിരയിൽ അല്പം കൂടി ആക്രമിച്ച് കളിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട് എന്നതായിരുന്നു ശ്രേയാസിനെ ടീമിൽ തിരിച്ചെടുത്തതിൽ സെലക്ടർമാരുടെ വിശദീകരണം. എന്നാൽ, ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ ഒരു കാരണവുമില്ലാതെ പുറത്താക്കിയതിൽ സെലക്ടർമാർക്കെതിരെ കടുത്ത വിമർശനം […]

error: Protected Content !!