സപ്ലൈകോ : വാട്സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം
സപ്ലൈകോ : വാട്സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്‌സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ : ചെറുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9946052299, പീപ്പിള്‍സ് ബസാര്‍ കോഴിക്കോട് – 9847201786, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, കോഴിക്കോട് […]