Entertainment News

‘സേതുരാമയ്യരെ കാണാൻ നാഗവല്ലി;ഒന്നിച്ച് ഭക്ഷണം കഴിച്ചും സെൽഫി എടുത്തും താരങ്ങൾ

  • 22nd April 2022
  • 0 Comments

സിബിഐ 5 സിനിമയുടെ ലൊക്കേഷനിൽ ശോഭന സന്ദർശനം നടത്തുന്ന വിഡിയോ പങ്കുവെച്ച് മമ്മൂട്ടി. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും സെൽഫി കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു.അടുത്തകാലത്തൊന്നും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ലെങ്കിലും ഇരുവരുടേയും സൗഹൃത്തിന് കുറവൊന്നുമില്ല എന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ മമ്മൂട്ടി കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ പറയുന്നത്. https://www.instagram.com/mammootty/?utm_source=ig_embed&ig_rid=feb6e7c2-dd04-4f17-811d-ee1f65e2cf24 നാ​ഗവല്ലി സേതുരാമയ്യരെ കണ്ടപ്പോൾ എന്നാണ് വീഡിയോക്ക് മമ്മൂട്ടി നൽകിയ വിശേഷണം. ലൊക്കേഷനിലെത്തുന്ന ശോഭനയെ മമ്മൂട്ടിയും സി.ബി.ഐ 5 സംഘവും ചേർന്ന് സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം.ഭക്ഷണവും കഴിച്ച് സെൽഫിയുമെടുത്താണ് ശോഭന മടങ്ങിയത്.കെ.മധു-എസ്.എൻ. സ്വാമി- […]

error: Protected Content !!