Sports Trending

ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം; ഷൂട്ടിങ്ങില്‍ അഭിമാന നേട്ടം സ്വന്തമാക്കി സ്വപ്‌നില്‍ കുസാലെ

  • 1st August 2024
  • 0 Comments

പാരിസ്: ഒളിംപിക്സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- […]

International News

അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

  • 27th November 2023
  • 0 Comments

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ഹിസാം അവര്‍ത്ഥാനി, കിന്നന്‍ അബ്‌ഡേല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. വെര്‍മോണ്ടിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആള്‍ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരില്‍ […]

Entertainment News

ആകാംഷകള്‍ക്ക് വിട; ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍

ആരാധകരുടെ ആകാംഷകള്‍ക്ക് വിട. ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍ കമലഹാസന്‍. ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ പുനഃരാരംഭിക്കുമെന്നും നടന്‍ വ്യക്തമാക്കി. വിക്രമിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു നടന്‍. 2019ലാണ് ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ […]

News Sports

ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ

  • 24th July 2021
  • 0 Comments

ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ. ലോക രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിൽ എത്തിയത് . 586 സ്‌കോർ നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. 95, 98, 98, 100, 98 , 97 എന്നിങ്ങനെയാണ് സൗരഭ് ചൗധരി വിവിധ റൗണ്ടുകളിൽ നേടിയ സ്‌കോർ. എന്നാൽ അഭിഷേക് വർമയ്ക്ക് വിചാരിച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല. വിവിധ റൗണ്ടുകളിലായി 94,96,98,97,98, 92 എന്നിങ്ങനെയാണ് താരം നേടിയ സ്‌കോറുകൾ. 17-ാം […]

Entertainment News

സിനിമാ- സീരിയൽ ഷൂട്ടിംഗിന് കേന്ദ്ര സർക്കാർ അനുമതി

സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി.എല്ലാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ഷൂട്ടിംഗ് നടത്തേണ്ടതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മാസ്‌കും സാമൂഹിക അകലവും കർശനമായി പാലിച്ചിരിക്കണം. ഷൂട്ടിംഗ് ലൊക്കേഷമുകളിൽ സന്ദർശകരോ കാഴ്ചക്കാരോ പാടില്ല സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. ആവശ്യമുള്ളവർ മാത്രം സെറ്റിൽ എത്തിയാൽ മതി.സെറ്റിലുള്ള അഭിനേതാക്കൾ […]

Sports

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് : മഹാരാഷ്ട്ര – ഒഡീഷ ടീം ജേതാക്കൾ

ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ മഹാരാഷ്ട്ര – ഒഡീഷ ടീമുകൾ ജേതാക്കളായി. മധ്യപ്രദേശ് – നാഗാലാന്റ് ടീമുകൾ ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.  കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒ.പി ചഞ്ചൽ, ഷൂട്ടിങ് […]

error: Protected Content !!