National News

അധികൃതരുടെ പിഴവ്;ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ വീട്ടുടമസ്ഥൻ ബോധം കെട്ടു,ആശുപത്രിയില്‍

  • 27th July 2022
  • 0 Comments

അധികൃതരുടെ പിഴവ് മൂലം മധ്യപ്രദേശില്‍ ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍.പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയുടെ പേലിലുള്ള ​ഗാർഹിക കണക്ണനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. വൈദ്യുതി ബില്‍ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരാശി 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ 3419 കോടിയുടെ ബിൽ കണ്ടപ്പോൾ അവർ അമ്പരന്നു. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ക്ലർക്കിന് പറ്റിയ തെറ്റാണ് ബില്ലിലെ പിഴവിന് കാരണമെന്ന് […]

error: Protected Content !!