Entertainment News

നാഗ ചൈതന്യ- ശോഭിത പ്രണയം;എന്റെ പി.ആർ. വർക്കല്ല,പോയി പണി നോക്കെന്ന് സാമന്ത

  • 21st June 2022
  • 0 Comments

നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.എന്നാൽ ഇത്തരം വാർത്തകൾ പരത്തുന്നത് നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് തരത്തിലും നടന്റെ ആരാധകർ പറഞ്ഞെന്ന തരത്തിൽ ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഇപ്പോൾ സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ട്വിറ്ററിലൂടെയാണ് ഇത്തരം പ്രചാരങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്. പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത […]

error: Protected Content !!