സന ജാവേദ് വധു; ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി
സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യുഹങ്ങൾക്കിടയിൽ ഷോയിബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരമായ സന ജാവേദ് ആണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും ഷോയിബും വേര്പിരിഞ്ഞതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും വാർത്തകൾ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച പോസ്റ്റാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് […]

