Kerala News

സന്തൂർ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

ഹിമാദ്രിയുടെ സംഗീതത്തെ ജനപദങ്ങളിലേക്കൊഴുക്കിയ അതുല്യ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തിൽ സ്പീക്കര്‍ എം.ബി. രാജേഷ് ദുഃഖം രേഖപ്പെടുത്തി. സന്തൂർ എന്ന ശതതന്ത്രി വീണയുടെ മോഹിപ്പിക്കുന്ന നാദം ശിവകുമാർ ശർമ്മ ആ വാദ്യം കൈകാര്യം ചെയ്യാൻ തുടങ്ങിയത് മുതലാണ് ലോകം ശ്രദ്ധിച്ചത്. 1994 ൽ പാലക്കാട് നടന്ന മാനവമൈത്രീ സംഗീതികയിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ സന്തൂർ സംഗീതം കേട്ടത്. മനസ്സിനെ വാരിപ്പുണർന്ന സംഗീതമായിരുന്നു അത്. പിന്നീട് ധാരാളം കേട്ടു. കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാനും ഏറെ […]

National News

പ്രശസ്ത സംഗീത സംവിധായകൻ പണ്ഡിറ്റ് ശിവ്‌കുമാർ ശർമ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും സന്തൂർ വാദ്യോപകരണത്തെ ജനകീയമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത പണ്ഡിറ്റ് ശിവ് കുമാർ ശർമ (84 ) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്ന ശിവ് കുമാർ ശർമയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കാശ്മീരിൽ നിന്നുള്ള ആർക്കുമറിയാത്ത സന്തൂർ എന്ന വാദ്യോപകരണത്തെ ക്ലാസ്സിക്ക് പദവിയിലെത്തിച്ചത് ശിവ് കുമാർ ശർ മയായിരുന്നു.ശർമയിലൂടെ സിതാറിനും സരോദിനുമൊപ്പമെത്താൻ സന്തൂറിന് കഴിഞ്ഞു. […]

error: Protected Content !!