വേഷ- ശബ്ദ അനുകരണത്തിലൂടെ സുരാജ് വെഞ്ഞാറമൂടിനെയും മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ കൊടുവള്ളിയുടെ അഭിമാനം : ഷിനൂബ് പറയുന്നു അബിക്ക എന്റെ റോൾ മോഡൽ
12 മിനുട്ടിൽ 8 സിനിമ താരങ്ങളുടെ വേഷ പകർച്ച, നിരവധി പ്രമുഖ താരങ്ങളുടെ ശബ്‌ദ അനുകരണം, സ്റ്റേജ് അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്,നാടക നടൻ, ടീവി പ്രോഗ്രാമിലൂടെ നടൻ സുരാജ് വെഞ്ഞാറന്മൂടിനെയും, നടി മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ വ്യക്തിത്വം. ഇങ്ങനെ നിരവധി വിശേഷങ്ങൾക്കുടമയായ തൃശൂർ കലാ കൈരളി അവതരിപ്പിക്കുന്ന ഫൈവ് സ്റ്റാർ കോമഡി ഷോയുടെ നെടും തൂൺ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനൂബുമായി കുന്ദമംഗലം ന്യൂസ് ഡോട് കോം നടത്തിയ അഭിമുഖം. എങ്ങനെയായിരുന്നു കലാരംഗത്തെ തുടക്കം ? ഞാൻ […]
