സ്ത്രീകളോട് ഇടപഴകി പരിചയം ഇല്ല, കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി, ഇനി ആദ്യം മുതൽ പഠിക്കണം: ഷൈൻ ടോം ചാക്കോ
വിവാഹജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ‘അടി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കുഞ്ഞിനിപ്പോൾ എട്ടു വയസ്സായെന്നും സിയാൽ എന്നാണ് പേരെന്നും ഷൈൻ പറയുന്നു. ദമ്പതിമാർ വേര്‍പിരിഞ്ഞാൽ കുട്ടികൾ അവരിലൊരാൾക്കൊപ്പം വളരുന്നതാണ് നല്ലതെന്നും ഷൈൻ ടോം പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷൈനിന്റെ പ്രതികരണം. അടി എന്ന ചിത്രത്തിന്റെ ടീസർ ഗംഭീരമായിട്ടുണ്ട്, സിനിമ എങ്ങനെയുണ്ടാകും എന്ന അവതാരകയുടെ […]