Local News

വാട്ടര്‍ സെന്‍സിറ്റീവ് സിറ്റി; ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി

  • 15th July 2022
  • 0 Comments

കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകള്‍ വിഭാവനം ചെയ്യുന്നതിനായി കെ.എസ്.സി.എസ്.ടി.ഇ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി. ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. 2060-ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്തത്. ‘വാട്ടര്‍ ഫോര്‍ ചേഞ്ച്: ‘അതിവേഗം വളരുന്ന നഗരങ്ങള്‍ക്കായി സംയോജിതവും, അനുയോജ്യവുമായ ജല-സെന്‍സിറ്റീവ് നഗര രൂപകല്‍പ്പന […]

Local News

ശാന്തി പാലിയേറ്റീവ് കെയർ & ചാരിറ്റി ക്ലിനിക് യൂണിറ്റ്തല ശില്പശാല സംഘടിപ്പിച്ചു

  • 29th January 2022
  • 0 Comments

ഓമശ്ശേരി ശാന്തി പാലിയേറ്റീവ് കെയർ & ചാരിറ്റി ക്ലിനിക് യൂനിറ്റ്തല ശിൽപശാല ഇന്നലെ ശാന്തി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ഒരു വീട്ടിൽ നിന്നും ഒരാൾ എന്ന നിലയിൽ പുതു തലമുറയിൽ നിന്നും കൂടുതൽ ആളുകൾ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകേണ്ടതിന്റെ ആവശ്യഗതയെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ ഡോ. ഫവാസ് വിശദീകരിച്ചു KIP പ്രതിനിധി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സത്താർ മാസ്റ്റർ സ്വാഗതവും എം.കെ . രാജേ ന്ദ്രൻ , മനോഹരൻ മാസ്റ്റർ എന്നിവർ […]

error: Protected Content !!