Local

സംസ്ഥാന തല ശില്പശാല സമാപിച്ചു

  • 15th March 2023
  • 0 Comments

കുന്ദമംഗലം: ജലസേചന പദ്ധതികളുടെ മാനകാധിഷ്ഠിത മൂല്യനിർണ്ണയം എന്ന വിഷയത്തിൽ സംസ്ഥാന തല ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ജല കമ്മീഷന്റെ ധനസഹായത്തോടെ .ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ. ഡി.എം ) സംഘടിപ്പിച്ച ദ്വിദിന ശില്പശാല കോഴിക്കോട് ജില്ലാ വികസനകമ്മിഷണർ മാധവിക്കുട്ടി എം.എസ്. IAS ഉദ്‌ഘാടനം ചെയ്തു. കാർഷിക മേഖലയിലെ ജലനഷ്ടം കുറച്ചു ജലോപയോഗ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു. സി. ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവേൽ അധ്യക്ഷത വഹിച്ചു.കേന്ദ്ര ജല […]

error: Protected Content !!