National

ഭാര്യ നൽകിയത് മാനസിക പീഡനംവും സമ്മർദ്ദവും; ശിഖ‍‍ർ ധവാന് വിവാഹ മോചനം

  • 5th October 2023
  • 0 Comments

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി പട്യാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതി.പിരിഞ്ഞുകഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ശിഖർ ധവാൻ ക്രൂരതയും മാനസികമായ പീഡനവും അനുഭവിക്കേണ്ടിവന്നതായി കോടതി വിലയിരുത്തി. ഏകമകനിൽനിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കോടതി വ്യക്തമാക്കി.വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തി.കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ധവാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സു […]

error: Protected Content !!