Entertainment News

ബംഗബന്ധു ഷെയ്ഖ് മുജീബ് റഹ്മാന്റെ ജീവിതം സിനിമയാകുന്നു; മുജീബ് ദി മേക്കിഗ് ഓഫ് നേഷൻ പോസ്റ്റർ പുറത്ത്

  • 18th March 2022
  • 0 Comments

ബംഗ്ലാദേശിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതം സിനിമയാകുന്നു. ‘മുജീബ് ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്യാം ബെനഗൽ സംവിധാനം ചെയ്യുന്നു .ഇന്ത്യ ബംഗ്ലാദേശ് സംയുക്ത നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ പോസ്റ്റർ അണിയറപ്രവത്തകർ പുറത്തുവിട്ടു.ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നേതാവാണ് മുജീബുർ റഹ്‌മാൻ. അതിനാൽ തന്നെ ഏറെ വൈകാരികമായ ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ ശ്യാം ബെനഗൽ പറഞ്ഞു. ബംഗാബന്ധു എന്ന് വിളിക്കുന്ന മുജീബുർ റഹ്മാന്റെ 102-ാം ജന്മവാർഷിക […]

error: Protected Content !!