Local News

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ഷീ സ്റ്റാർട്സ് സംഘടിപ്പിച്ചു

  • 14th July 2023
  • 0 Comments

ചങ്ങരോത്ത് ​ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഷീ സ്റ്റാർട്ട്സ് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഓക്സിലറി ​ഗ്രൂപ്പ് അം​ഗങ്ങൾക്ക് സംരംഭക സാധ്യത ഒരുക്കുന്നതിനും കൂടുതൽ വനിതകളെ സംരംഭകരംഗത്തേക്ക് കൊണ്ടുവരുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഷീ സ്റ്റാർട്ട്സ്. ആദ്യഘട്ട പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്‌സൺ അനിത അധ്യക്ഷത വഹിച്ചു. കൂത്താളി എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ജിതിൻ കുമാർ ഷീ സ്റ്റാർട്ട്സ് പരിപാടിയുടെ ഭാഗമായുള്ള […]

error: Protected Content !!