Entertainment News

ശ്യാം സിംഗ റോയ് തീയേറ്ററുകളിലെത്തുന്നത് നാല് ഭാഷകളിൽ

  • 19th October 2021
  • 0 Comments

തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന ‘ശ്യാം സിംഗ റോയ്’ ഡിസംബർ 24 ന് ലോകമൊട്ടാകെയുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ നാല് ഭാഷകളിലാണ് ചിത്രം റിലീസിംഗിനൊരുങ്ങുന്നത്.നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മിച്ച്, സത്യദേവ് ജങ്കയു കഥയും ,രാഹുൽ സംകൃത്യൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഡിസംബർ 24 ന് ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം വരുന്നത്. ഈ ഇടെ ഇറങ്ങിയ അന്നൗൺസ്‌മെന്റ് പോസ്റ്ററിലൂടെയാണ് ഈ ചിത്രത്തിൽ […]

error: Protected Content !!