International

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; വിശിഷ്ടാഥിതിയായി ഷാരൂഖ് ഖാൻ എത്തും

  • 9th November 2022
  • 0 Comments

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാർജ ബുക്ക് അതോറിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതൽ 7.30 വരെ ബാൾ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും. പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാർജ പുസ്തകോൽസവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാർജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു.അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാർജ പുസ്തകോൽസവത്തിൻറെ […]

error: Protected Content !!