Local News

മർക്കസ് ശരീഅ ഫെസ്റ്റ് ഖാഫ് പ്രഖ്യാപിച്ചു

  • 9th January 2022
  • 0 Comments

മർക്കസ് ശരീഅ ഫെസ്റ്റ് “ഖാഫ് 22” മർക്കസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. പ്രതിഭാധനരായ പണ്ഡിതരെ വാർത്തെടുക്കാനായി 4 ടീമുകളിലായി നൂറോളം മത്സര ഇനങ്ങളിൽ ആയിരത്തിൽപ്പരം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ഖാഫ് ജനുവരി 29,30 തിയ്യതികളിലായി മർക്കസ് കൺവെൻഷൻ ഹാളിൽ നടക്കും. ചടങ്ങിൽ ഖാം പ്രോഗ്രാം സമിതി അംഗങ്ങളെയും ഗ്രൂപ്പ് ലീഡർമാരെയും സമസ്ത കേന്ദ്ര മുശാവറാംഗം വി.പി എം ഫൈസി വില്യാപ്പള്ളി പ്രഖ്യാപിച്ചു.സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി താത്തൂർ,സയ്യിദ് ഫസൽ തുറാബ് ചെറുവണ്ണൂർ,മുബഷിർ സഖാഫി കളരാന്തിരി,ഫായിസ് കൊടിയത്തൂർ,മുജീബ് […]

error: Protected Content !!