Kerala News

ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. ഈ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ് വികാരധീനനായി നേതാവ്

  • 14th March 2021
  • 0 Comments

ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് കൂടിയായ ശരത്ചന്ദ്ര പ്രസാദ്.ആരൊക്കെ പോയാലും താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വികാരധീനനായി ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു. തന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രചാരണത്തിന് പിന്നിലെന്നും ശരദ് ചന്ദ്ര പ്രസാദിന്റെ ചോര കോണ്‍ഗ്രസിനുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഇന്നലെ മുതല്‍ പടച്ചുവിട്ട സാധനമാണ്. 78 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. ഞാന്‍ കെപിസിസി […]

error: Protected Content !!