ശരദ് പവാര്‍ ദില്ലിയില്‍ നടത്താനിരുന്ന പ്രശ്‍ന പരിഹാര ചര്‍ച്ച മാറ്റിവെച്ചു
ശരദ് പവാര്‍ കേരളാ എന്‍സിപി നേതാക്കളുമായി ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പ്രശ്‍ന പരിഹാര ചര്‍ച്ച മൂന്നാം തിയതിയിലേക്ക് മാറ്റി.ഒന്നാം തിയതി എത്താന്‍ അസൗകര്യമുണ്ടെന്ന് ശശീന്ദ്രന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഒന്നിന് ദില്ലിയിലെത്തുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പാലായിൽ ജോസ് കെ മാണി ,മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇനി ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുന്നതിൽ അര്‍ത്ഥമുണ്ടോ എന്ന ചോദ്യമാണ് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തിനോട് ഉന്നയിക്കുന്നത്. മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ടിപി പിതാംബരനും ശരദ് പവാറിന് കത്ത് എഴുതിയിരുന്നു.ഒരു […]
