ശാന്തി ഹോസ്പിറ്റലിന് ഇത് അഭിമാന നേട്ടം; ഐ വി എഫ് ചികിത്സയിലൂടെ ആദ്യത്തെ കുഞ്ഞ് പിറന്നു
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ഐ. വി. എഫ്.(IVF) ചികിത്സയിലൂടെ ജനിച്ച കുട്ടിയുമായി ഡോ. കവിത യും ഡോ. ഭീംമാനന്ദും ശാന്തി ഹോസ്പിറ്റലിന് ഇത് അഭിമാന നേട്ടം. ശാന്തി ഹോസ്പിറ്റലിലെ ഐ.വി.എഫ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ആദ്യത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ശാന്തി ഹോസ്പിറ്റല്‍ അതിന്റെ മറ്റൊരു പ്രയാണമായ ഐ.യു.ഐ, ഐ.വി.എഫ് (IVF) സംവിധാനങ്ങളോടെ റീപ്രൊഡക്റ്റീവ് മെഡിസിന്‍ (വന്ധ്യത ചികിത്സാ വിഭാഗം ) എന്ന ഡിപ്പാര്‍ട്‌മെന്റിന് രൂപം നല്‍കിയത് . ഗൈനക്കോളജി ചികിത്സാ രംഗത്ത് വര്ഷങ്ങളുടെ പരിചയ […]
